അയത്തിൽ: രഘുവിലാസത്തിൽ ജലദന്റെ ഭാര്യ ലളിത (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിനു, ബിനി, ബീന. മരുമക്കൾ: ശോഭ, പ്രസാദ്കുമാർ. ഫോൺ: 9567478369.