കൊല്ലം: പുള്ളിക്കട ശാന്തിനഗർ 37 എ വർണ്ണത്തിൽ പരേതനായ അപ്പു ആചാരിയുടെ ഭാര്യ കൃഷ്ണമ്മ (85) നിര്യാതയായി. മക്കൾ: നന്ദകുമാർ, അജിത. മരുമക്കൾ: രേവതി, രാധാകൃഷ്ണൻ. ഫോൺ: 9847417050.