മുണ്ടയ്ക്കൽ: തിട്ടയിൽ പടിഞ്ഞാറ്റതിൽ രവീന്ദ്രന്റെ ഭാര്യ ലൈല (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനുരാഗ്, അജിത്ത്കുമാർ. മരുമക്കൾ: സന്ധ്യ, രമ്യ. സഞ്ചയനം 24ന് രാവിലെ 6ന്. ഫോൺ: 9446000712.