അഞ്ചൽ: അലയമൺ ശിവശൈലത്തിൽ കെ.ആർ. ശിവാനന്ദൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല ശിവൻ. മക്കൾ: ആഷിഷ് ശിവൻ, ആര്യ ശിവൻ. സഞ്ചയനം 23ന് രാവിലെ 8ന് ഫോൺ: 8129449330