കുണ്ടറ: നെടുമ്പായിക്കുളം ബിനുഭവനിൽ (പൂഞ്ഞട്ടുവിള) പരേതനായ സി. ഗീവർഗ്ഗീസിന്റെ ഭാര്യ ലാളിക്കുട്ടി (64) നിര്യാതയായി. മക്കൾ: ബിനു (കുവൈറ്റ്), അനു, മനോജ്. മരുമക്കൾ: ബിൻസി (മിനി മുത്തൂറ്റ്, പുത്തൂർ), മോളി, ഷൈനി. ഫോൺ: 9539218414.