പന്മന: മാവേലി ഗീതാഭവനത്തിൽ പരേതനായ ബോധാനന്ദന്റെ ഭാര്യ പങ്കജാക്ഷി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഓമന, ലീല, ഓമനക്കുട്ടൻ, ശ്രീദേവി, പരേതയായ ഗീത. മരുമക്കൾ: ദാമോദരൻ, ശശിധരൻ, ഷീജ, മോഹനൻ, അനിൽ കുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.