പടി. കല്ലട: കടപുഴ മാടാശ്ശേരിയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിഅമ്മ, ശശിധരൻപിള്ള, ചന്ദ്രൻപിള്ള, ഇന്ദിര, രാധമ്മപ്പിള്ള, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻപിള്ള, ശാന്തകുമാരിഅമ്മ, വാവാച്ചി, രാധാകൃഷ്ണപിള്ള, പരേതനായ മണിയൻപിള്ള, ജയ, സിന്ധു. ഫോൺ: 9496132319.