കുണ്ടറ: പടപ്പക്കര സ്നേഹൻ വില്ലയിൽ പരേതനായ എസ്. മേരിദാസന്റെ ഭാര്യ വി.എസ്. മേരിക്കുട്ടി (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ജോസ്ഫിൻ ഷീബ, ജോസഫ് ഷാജൻ. മരുമക്കൾ: എ. ഫ്രാൻസിസ് (എക്സ് സർവീസ്), നിർമ്മല.