ചന്ദനത്തോപ്പ്: ചാത്തിനാംകുളം മുളവിള വടക്കതിൽ ഷൗക്കത്ത് (80) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് സിയാറത്തുംമൂട് ജുമാമസ്ജിദിൽ. ഭാര്യ: ആരിഫാബീവി. മക്കൾ: റഹിം, മാജിദ, നാസർ, സജി, മനാഫ്, ഷെമീർ, ഷീജ. മരുമക്കൾ: ഷൈലാബീവി, സെയ്നുലാബ്ദീൻ, അദബിയ, ഷാജി, ഷാനി, മുബീന,യൂസഫ്