മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കിടങ്ങയം കന്നിമേൽ മാമ്പിയിൽ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ അംബുജാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻപിള്ള, വത്സലകുമാരി, പത്മകുമാരി, രാജേഷ്. മരുമക്കൾ: ശ്രീദേവിഅമ്മ, പരേതയായ രാജേന്ദ്രൻ, അരവിന്ദക്ഷൻപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്. ഫോൺ: 9495730166