കുണ്ടറ: കെല്ലിന് സമീപം കുഴിയഴികത്ത് വീട്ടിൽ കെ.എൽ. യേശുദാസൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ: ജോസ്, റോഷ്നി, ജ്യോതിഷ്. മരുമക്കൾ: ലീജി, പരേതനായ തോമസ് , ലിഷ.