അരിനല്ലൂർ: കടകത്ത് വീട്ടിൽ ലോറൻസിന്റെ മകൻ ജോയി (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരിനല്ലൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. സഹോദരി: ലില്ലി. ഫോൺ: 9495207650.