നീലികുളം: വയലിൽ കിഴക്കതിൽ രാജേഷ് ഭവനിൽ എൻ. ശിവരാമൻ ആചാരി (90) നിര്യാതനായി. ഭാര്യ: പരേതയായ സി. രാജമ്മാൾ. മക്കൾ: ശിവൻകുട്ടി ആചാരി, വിജയൻ ആചാരി, കനകമ്മാൾ, രാധകൃഷ്ണൻ, അംബികഅമ്മാൾ, കൃഷ്ണമ്മാൾ, സന്തോഷ്, രാജേഷ്. മരുമക്കൾ: രാധാമണി, രാജമ്മ, അർജ്ജുനൻ ആചാരി, ജ്യോതി, വേലായുധൻപിള്ള, മുരുകൻ, രജനി. സഞ്ചയനം 21ന് രാവിലെ 8.30ന്. ഫോൺ: 9446856691.