കൊല്ലം: കൊല്ലം രൂപതാ മെത്രാൻ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ സഹോദരൻ പട്ടത്താനം മൈത്രി നഗർ 59 മുല്ലശ്ശേരിയിൽ വിൻസന്റ് എ. മുല്ലശ്ശേരി (65, റിട്ട. സൂപ്രണ്ട്, ആർ.ടി ഓഫീസ്), നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ വിൻസന്റ് (റിട്ട. എച്ച്.എം സെന്റ് ആന്റണീസ് എച്ച്.എസ്, കാഞ്ഞിരകോട്). മക്കൾ: ജൂബി, ആന്റണി ജൂജു, ജൂഡി. മരുമക്കൾ: സന്ദീപ് എഫ്രോം, ജോഷില ഷിബു, സിവിക് ക്ലെമന്റ്. മറ്റു സഹോദരങ്ങൾ: ജെയിൻ ജോർജ്, സ്റ്റെല്ലാ ബേസിൽ, ഡെലിൻ ലോറൻസ്, റവ. സിസ്റ്റർ റീറ്റ മുല്ലശ്ശേരി, ജോൺസൺ മുല്ലശ്ശേരി, കപ്പൂച്ചിൻ ഫാ. ജോസി മുല്ലശ്ശേരി, ജിം ആന്റണി മുല്ലശ്ശേരി. ഫോൺ: 9446816881.