പത്തനാപുരം: ശാലേംപുരം ചരിപുറത്ത് വടക്കേതിൽ പരേതനായ എൻ.എൻ. ശ്രീധരന്റെ ഭാര്യ കെ. രാജമ്മ (83) നിര്യാതയായി. മക്കൾ: എസ്. പുഷ്പൻ, എസ്. സോമൻ, എസ്. രവി, എസ്. ശോഭന. മരുമക്കൾ: സുഗതമ്മ, രാജൻ, ആശ, സന്ധ്യ.