കൊല്ലം: കടവൂർ മതിലിൽ ശിവശക്തിയിൽ എ. സുഗതന്റെ ഭാര്യ പ്രേമകുമാരി (68, റിട്ട. സീനിയർ അക്കൗണ്ടന്റ്, ജില്ലാ ട്രഷറി) നിര്യാതയായി. മക്കൾ: ഫിറോസ്, ബ്രിജേഷ്. മരുമകൾ: ബി. അഞ്ജന.