എഴുകോൺ: ഇടയ്ക്കോട് പൊയ്കവിള വീട്ടിൽ കെ. ജോസ്കുമാർ (56, റിട്ട. ക്യാപ്ടൻ, കരസേന) നിര്യാതനായി. ഭാര്യ: എം. സോമവല്ലി (എച്ച്.എം, ജി.എൽ.പി.എസ്, എഴുകോൺ). മക്കൾ: ശ്രുതി, ശ്രുതിൻ. മരുമകൻ: ഷാരോൺ കെ. മോഹൻ (ജി.എച്ച്.എസ്, പൂയപ്പള്ളി). സഞ്ചയനം 25ന് രാവിലെ 7ന്. ഫോൺ: 9388447625.