പ്രാക്കുളം: ആലുവിളയിൽ ശശിധരൻ (65) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: നിഷ, അജീഷ്. മരുമക്കൾ: ഹരിലാൽ, സന. സഞ്ചയനം 23ന് രാവിലെ 7ന്. ഫോൺ: 9539097926.