ob-balakrishnapillai

മാവടി: മഠത്തിനാപ്പുഴ ബാലകൃഷ്ണവിലാസത്തിൽ ബാലകൃഷ്ണപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: അഞ്ജു കൃഷ്ണ, ശ്രീലക്ഷ്മി.