ഇഞ്ചക്കാട്: കുരുമ്പേലിൽ വീട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ ചിന്നമ്മ (പാലമ്മ, 88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഇഞ്ചക്കാട് ഹോളി ഫാമിലി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, തങ്കച്ചൻ, ധർമ്മദാസ്, വിക്ടോറിയ. മരുമക്കൾ: സിസ്സിലി, ആനി, ശമുവേൽ.