കുളത്തൂപ്പുഴ : ഇ.എസ്.എം കോളനി ബ്ലോക്ക് നമ്പർ 72ൽ ഇല്ല്യാസ് റാവുത്തറുടെയും സെയിനബാബീവിയുടെയും മകൾ ഷീബ (30) നിര്യാതയായി. ഭർത്താവ്: അൻസർ. മക്കൾ: നദാൽ, നാദിയ, ഹാരിനിഷാൽ