കൊല്ലം: തേവലക്കര പാലയ്ക്കൽ തെക്ക് അമ്പലത്തിന്റെ വടക്കതിൽ മുകുളത്തറ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞികുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, മനോഹരൻ (പി.കെ.എസ് ചവറ ഏരിയാ പ്രസിഡന്റ്, കെ.എം.സി.എസ്.യു മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.പി.എം തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, പു.കാ.സ ഏരിയാ ജോ. സെക്രട്ടറി), രാജൻ (കോൺഗ്രസ് തേവലക്കര മണ്ഡലം സെക്രട്ടറി), സതീശൻ, ഉഷ, അമ്പിളി, പരേതയായ വസന്ത. മരുമക്കൾ: പരേതനായ കെ. അയ്യപ്പൻ, സുജാത (സി.പി.ഐ തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ആശാവർക്കർ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം), ടി. രാജൻ, സി. ചന്ദ്രൻ, ലാലി, സിന്ധു. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 8ന്. ഫോൺ: 9446367042.