കണ്ണനല്ലൂർ: പാലമുക്ക് കൊച്ചുവീട്ടിൽ പരേതനായ കെ. ലക്ഷ്മണന്റെയും കെ. സൂര്യകുമാരിയുടെയും മകൾ എസ്. രമിത (40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 7ന്. സഹോദരങ്ങൾ: രശ്മി എസ്. മധുസൂദനൻ, എസ്. അർച്ചന. ഫോൺ: 9495771886.