നെടുവത്തൂർ: നീലേശ്വരം ശ്രീപത്മത്തിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ ശ്രീരജ്ഞിനി മുരളി (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: വീണ, വിദ്യ. മരുമക്കൾ: സനൽ, സുനിൽ.