കരുനാഗപ്പള്ളി: കോഴിക്കോട് വഴിത്തറ പുത്തൻവീട്ടിൽ ആർ. ശിവദാസൻ (86) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: അരുണൻ, ആശങ്കൻ, സുനിൽകുമാർ, കൈലാസ്, ബിന്ദു, പരേതനായ ലീലാകൃഷ്ണൻ. മരുമക്കൾ: യു.ഉഷാകുമാരി, എൻ. രാജി, ബി.നിഷ, എൻ.ബിന്ദു, സി. ശിവപ്രസാദ്. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 9446617078.