എഴുകോൺ: കടമ്പനാട് തെക്ക് സജി ഭവനത്തിൽ ജോയി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടമ്പനാട് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സജി ജോയി, സജു ജോയി (ഡി.ബി കോളേജ് ശാസ്താംകോട്ട) സിജി ജോയി (സിവിൽ സപ്ലൈസ് കോന്നി). മരുമക്കൾ: ജോയസൺ കോശി (സിവിൽ സപ്ലൈസ് പത്തനംതിട്ട), ജാൻസി പി. ജോൺ, റീന ജോയി (ഗവ. എച്ച്.എസ്.എസ്, ചവറ). ഫോൺ: 9446661781.