ob-bhanumathi-amma-81

കുണ്ടറ: നെടുമ്പന കുന്നിക്കോട്ട് വീട്ടിൽ ബാലൻപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (81) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള (റിട്ട. ജീവനക്കാരൻ, എസ്.പി ഓഫീസ് ), ശ്യാമളകുമാരി, ഷൈല, പ്രകാശ്, ഷീബ (വെള്ളിമൺ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: രമ, ശശിധരൻപിള്ള (റിട്ട. ജീവനക്കാരൻ, പുനലൂർ പേപ്പർ മിൽ), ശ്രീലത, ബാഹുലേയൻപിള്ള (ദുബായ്), രാജി, കെ. സുരേഷ് (പെരിനാട് പഞ്ചായത്ത് മുൻ അംഗം). മരണാനന്തര കർമ്മം ശനിയാഴ്ച രാവിലെ 7ന്.