എഴുകോൺ: കാരുവേലിൽ പൗർണ്ണമിയിൽ (മേലൂട്ട്) പരേതനായ ചെല്ലപ്പന്റെ ഭാര്യ ബി. ലളിതാഭായി (77, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സലിൽ, ദീപ. മരുമക്കൾ: ഷേർളിഭാനു, അഡ്വ. ശശിധരൻ. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 9446085274.