ഇഞ്ചക്കാട്: തച്ചിരഴികത്ത് ഡാനിയേൽ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയപുരം മാർ ബസലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതനായ തങ്കമ്മ. മക്കൾ: പെണ്ണമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, ജോയി, പരേതനായ പാപ്പച്ചൻ, പൊന്നച്ചൻ, സൂസമ്മ. മരുമക്കൾ: തങ്കച്ചൻ, പരേതനായ സ്റ്റാൻലി, മറിയാമ്മ, ലിസി, ലിസി പൊന്നച്ചൻ, ജോയി. ഫോൺ: 9847433950.