ob-sasidharan-65

ഓച്ചിറ: തഴവ കടത്തൂർ എസ്.എൻ വിഹാറിൽ പി. ശശിധരൻ (65) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: ലളിത, മക്കൾ: ഹണിമോൾ, വേണി, ശ്രീശാന്ത്. മരുമക്കൾ: അനിൽകുമാർ, ബിജു, വീണ.