പൂതക്കുളം: മേലേവിള വീട്ടിൽ (മൈനാട്ട് ചാൽ) അയ്യന്റെ ഭാര്യ ചെല്ലമ്മ (104) നിര്യാതയായി. മക്കൾ: ഉത്തമൻ, സരസ്വതി, സത്യവതി, നരേന്ദ്രൻ, അംബിക. മരുമക്കൾ: സരസമ്മ, പരേതനായ പാച്ചൻ, അച്യുതൻ, ബേബി, പരേതനായ ഗോപി. ഫോൺ: 8547389449.