ഓയൂർ: വെളിയം പോങ്ങോട് മനോജ് മന്ദിരത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പുഷ്പവല്ലി (65)നിര്യാതയായി. മക്കൾ: ലാലു (സന്തോഷ്), സാലു, പരേതനായ മനോജ്, ഷൈനി. മരുമക്കൾ: സിനി, ലത്തീഫ, പ്രമോദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.