ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് ശ്രീഭവനിൽ മോഹനൻപിള്ള (61) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സജീഷ്, സൗമ്യ, ജയേഷ്. മരുമക്കൾ: ചിഞ്ചു, ശിവപ്രസാദ്, സുനിത. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 8547649260.