കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മിനി ഭവനത്തിൽ പി. അപ്പുക്കുട്ടകുറുപ്പ് (74, റിട്ട. പഞ്ചായത്ത് ജീവനക്കാരൻ കരുനാഗപ്പള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കെ. ലീലാമണി. മക്കൾ: മിനി, അനിൽകുമാർ. മരുമക്കൾ: ജി. ശ്രീകുമാരൻനായർ, എസ്. അനു. ഫോൺ: 9847240288.