കൊല്ലം: തട്ടാർകോണം ജയശ്രീഭവനിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: സുദർശനൻ, ജയശ്രീ, പരേതനായ മുരളീധരൻ. മരുമക്കൾ: രമ, ഷീല, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്. ഫോൺ: 7012044139.