ചവറ: കിഴക്കേ പെരുമ്പുഴ പുതുക്കാട് ശ്രീധരകുരുക്കൾ (94, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിഅമ്മ. മക്കൾ: തങ്കമണിഅമ്മ (റിട്ട. അദ്ധ്യാപിക), മുരളിധരകുരുക്കൾ, രഘുനാഥകുരുക്കൾ (റിട്ട. കെ.എം.എം.എൽ), വിദ്യാധരകുരുക്കൾ, ജഗന്നാഥകുരുക്കൾ. മരുമക്കൾ: പരേതനായ സുകുമാരകുരുക്കൾ, അബികാകുമാരി, മല്ലിക (റിട്ട. അദ്ധ്യാപിക), ശ്രീദേവി, രത്നവല്ലി.