ob-vasudevan-92

പിറവന്തൂർ: അലിമുക്ക് ആനകുളം കൃഷ്ണവിലാസത്തിൽ വാസുദേവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ സുശീല, രാധാകൃഷ്ണൻ, ഉഷാദേവി, അജിതകുമാരി, രമാദേവി, സുമ, രതീഷ്‌കുമാർ. മരുമക്കൾ: ശിവൻ, ബാബു, രാജൻ, ശോഭനകുമാരി, സന്തോഷ്, വിജി. സഞ്ചയനം 25ന് രാവിലെ 9ന്.