കാരുവേലിൽ: അഭിലാഷ് കോട്ടേജിൽ കെ. ഉത്തമന്റെ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) ഭാര്യ ജി.എ. രാജമ്മ (54) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൾ: പ്രശോഭ. മരുമകൻ: കെ.പി. രതീഷ്. ഫോൺ: 8943371887.