പട്ടത്താനം: വിദ്യാനഗർ 54 വെളിയിൽ ബംഗ്ലാവിൽ പരേതനായ ശിവദാസന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രത്നകുമാരി, അജിതകുമാർ, ചന്ദ്രബോസ്, പരേതനായ ഹരീഷ്. മരുമക്കൾ: മോഹനൻ, എൽ. സുശീല. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7ന്. ഫോൺ: 9447326186.