മുളവന: കഠിനാപൊയ്ക വീട്ടിൽ ടി. ഗോപാലന്റെ ഭാര്യ കെ. സരസമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അരുൺകുമാർ (പങ്കജ് ഹോട്ടൽ, തിരുവനന്തപുരം), അനിൽകുമാർ (കുണ്ടറ പഞ്ചായത്ത് മുൻ മെമ്പർ), അമിത. മരുമക്കൾ: സരിനി (സരിനി സ്കൂൾ ഒഫ് മ്യൂസിക്ക്, മുളവന), പി. പ്രദീപ്കുമാർ. ഫോൺ: 9497105855.