പുത്തൂർ: പുത്തൂരിലെ പ്രമുഖ വ്യവസായിയും സൗഭാഗ്യ കല്യാണമണ്ഡപം ഉടമയും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും മുൻ ആർ.ഡി.സി ചെയർമാനുമായ ചെറുമങ്ങാട് സരിൻ നിവാസിൽ ശാർങ്‌ഗധര പണിക്കർ (എൻ.എസ്. പണിക്കർ, 80) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സരിൻ (ഖത്തർ), ഡോ. സുബി, സഞ്ജു (ബിസിനസ്). മരുമക്കൾ: രാഗി (കിംസ് തിരുവനന്തപുരം), സുശീൽ (ടെക്നോപാർക്ക്, തിരുവനന്തപുരം), ലക്ഷ്മി (ജില്ല ട്രഷറി, തിരുവനന്തപുരം). സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഫോൺ: 9447440301