കൊല്ലം: മുണ്ടയ്ക്കൽ കൊല്ലം പുവർ ഹോം അന്തേവാസി കൃഷ്ണൻനായർ (65) നിര്യാതനായി. ഇയാളുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പുവർഹോമുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0474 -2747893, 9744717097.