വടക്കുംതല: പനയന്നാർകാവ് കലവറ തെക്കതിൽ ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ജയശ്രീ, ജയപ്രകാശ്, ഗിരിജ, ഗിരീഷ്, പ്രദീപ്. മരുമക്കൾ: മുരളീധരൻപിള്ള, പരേതയായ ആശ, സന്തോഷ്‌കുമാർ, അനിത, ബിന്ദു. സഞ്ചയനം 25ന് രാവിലെ 7ന്.