ob-santhamma
കെ. ശാന്തമ്മ

കൊല്ലം: കാവനാട് കന്നിമേൽചേരി ജവാൻ നഗർ 41 ലക്ഷ്മിഭവനിൽ വി.കെ. ഗോപാലന്റെ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്) ഭാര്യ കെ. ശാന്തമ്മ (73, റിട്ട. ഹെൽത്ത് ഡിപ്പാർട്ടുമെന്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ. ഫോൺ: 8129637362