ob-sampath-
സ​മ്പത്ത്

തഴവ: പ​ടി​ഞ്ഞാ​റ്റിട​ത്ത് മഠത്തിൽ ശ്രീധ​രൻ പോ​റ്റി​യു​ടെയും മം​ഗ​ലാ​ദേ​വി അ​ന്തർ​ജ​ന​ത്തി​ന്റെയും മ​കൻ സ​മ്പത്ത് (ദേ​വ​നാ​രാ​യ​ണ പോ​റ്റി, 48) നി​ര്യാ​ത​നായി. ഭാ​ര്യ: ശ്രീ​വിദ്യ. മക്കൾ: വി​ഘ്‌​നേ​ഷ് ന​മ്പൂ​തിരി, ഹരി​ഗോ​വി​ന്ദ് ന​മ്പൂ​തിരി. ഫോൺ: 9645969280.