പടിഞ്ഞാറെ കല്ലട: കോയിക്കൽ ഭാഗം നടുവില വീട്ടിൽ പടിഞ്ഞാറ്റതിൽ ടി. ബാലചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: എൽ. സുധാദേവി. മക്കൾ: സുബീഷ് ചന്ദ്രൻ, ബിനീഷ് ചന്ദ്രൻ. മരുമക്കൾ: എസ്.ഡി. ശ്രീജ, എസ്. ദിവ്യശ്രീ. സഞ്ചയനം 28ന് രാവിലെ 7ന്. ഫോൺ: 9447893871.