ഓയൂർ: അമ്പലംകുന്ന് കൈതയിൽ നിളയിൽ എൻ. ശിവരാജൻ (74) നിര്യാതനായി. ഭാര്യ: കെ. തങ്കമണി. മക്കൾ: ഡോ. എസ്. മിനി (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, പായിപ്പാട്), അരുൺ (ജൂനിയർ സൂപ്രണ്ട് പട്ടികവർഗ ഡയറക്ടറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: സതീഷ്, സിനി സുധാകർ. ഫോൺ: 9495133146.