ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക കൊച്ചുമണ്ണേൽ വീട്ടിൽ കെ.എസ്. രാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സത്യഭാമ. മക്കൾ: രാജി, രഞ്ജു, രാജേഷ്. മരുമക്കൾ: ദീപ, മനു, പ്രസാദ്. ഫോൺ: 9846028615.