വെട്ടിത്തിട്ട: ചീവോട് പരമേശ്വേരത്ത് പുത്തൻവീട്ടിൽ ദാമോദരൻപിള്ളയുടെ ഭാര്യ കെ. കമലമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരിഅമ്മ, ശോഭന, പരേതയായ പ്രസന്ന, രാധാമണി, പരേതനായ മുരളീധരൻപിള്ള. മരുമക്കൾ: ശശിധരൻനായർ, രവീന്ദ്രൻനായർ, പരേതനായ വേണുഗോപാൽ, പി.ജെ. രാജീവ്, ശ്രീജാ മുരളി. ഫോൺ: 8086931982.