മൈലം: ഇട്ടിയാപറമ്പ് മാവേലി നഗർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോവേലിന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ റോസമ്മ, റെജി. മരുമക്കൾ: രാജു, പരേതയായ അനിത. ഫോൺ: 0474 2650644.